UAE petrol diesel price October യുഎഇ ഒക്ടോബറിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

UAE petrol diesel price October ദുബായ്: യുഎഇയിലെ ഒക്ടോബർ മാസത്തെ ഇന്ധനവില ചൊവ്വാഴ്ച പ്രഖ്യാപിച്ചു.നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ കുറഞ്ഞതിനെ തുടർന്ന് സെപ്തംബറിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait Weather ചൂടില്‍ നിന്ന് നേരിയ ആശ്വാസം; കുവൈത്തില്‍ കാലാവസ്ഥാ മാറ്റം

Kuwait Weather കു​വൈ​ത്ത് സി​റ്റി: കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kach Parking യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

Kach Parking അബുദാബി: ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Shuwaikh Beach കായിക ഇടങ്ങളും വിശ്രമമുറികളും; കുവൈത്തിലെ ഈ ബീ​ച്ചിന് അടിമുടി മാറ്റം

Shuwaikh Beach കു​വൈ​ത്ത് സി​റ്റി: മ​നോ​ഹ​ര​മാ​യി ന​വീ​ക​രി​ച്ച ഷു​വൈ​ഖ് ബീ​ച്ച് ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്‍റെ മൂ​ന്ന് ദ​ശ​ല​ക്ഷം ദി​നാർ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​പ​ദ്ധ​തി, 1.7… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Athulya Death ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് റിമാന്‍ഡിൽ, മുൻകൂർ ജാമ്യം റദ്ദാക്കി

Athulya Death കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി ടി. അതുല്യ ശേഖറിന്റെ (30) കേസുമായി ബന്ധപ്പെട്ട്, ഭർത്താവ് സതീഷ് ശങ്കറിന്റെ (40) മുൻകൂർ ജാമ്യം പ്രിൻസിപ്പൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Drug Kuwait കുവൈത്തില്‍ വൻ മയക്കുമരുന്ന് വേട്ട: ആറ് ലക്ഷം ഗുളികകളും തോക്കുകളും പിടിച്ചെടുത്തു

Drug Kuwait കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ (GDDC) അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വൻതോതിലുള്ള മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് നിയമവിരുദ്ധ താമസക്കാർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Air Taxi ദുബായ്ക്ക് പിന്നാലെ യുഎഇയിലെ ഈ എമിറേറ്റില്‍ ‘പറക്കും ടാക്സി’; യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം

Air Taxi റാസൽഖൈമ: യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tourist Visa പ്രവാസികൾക്ക് സന്തോഷവാർത്ത; ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ ഉടൻ? നിർണായക പ്രഖ്യാപനവുമായി യുഎഇ ടൂറിസം മന്ത്രി

Tourist Visa ദുബായ്: ജിസിസി രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വീസ നൽകുന്ന ‘ഷെംഗൻ’ മാതൃകയിലുള്ള പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Education Plan യുഎഇ; വിദ്യാഭ്യാസ ചെലവോർത്ത് ഇനി ആശങ്ക വേണ്ട, കുറഞ്ഞ ഫീസിൽ മികച്ച നിലവാരത്തിലുള്ള സ്‌കൂളുകൾ, പുതിയ പദ്ധതിയുമായി കെഎച്ച്ഡിഎ

Education Plan ദുബായ്: യുഎഇയിലെ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കുട്ടികളുടെ സ്‌കൂൾ ഫീസ്. ഓരോ വർഷവും ഫീസിൽ ഉണ്ടാകുന്ന വർധന പല പ്രവാസി കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റിക്കുന്നുണ്ട്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

VAT Refund യുഎഇയിലെ വാറ്റ് റീഫണ്ടുകൾ: നികുതി രഹിതമായി എങ്ങനെ ഷോപ്പിംഗ് നടത്താം?

VAT Refund ദുബായ്: വിസിറ്റ് വിസയിൽ യുഎഇ സന്ദർശിക്കുന്നവർ ഷോപ്പിങ് നടത്തുമ്പോൾ അടയ്ക്കുന്ന വാറ്റ് തിരികെ ലഭിക്കാൻ അർഹതയുണ്ട്. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കിയ ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group