ട്രംപിനെ വെട്ടിലാക്കി ഇറാന്റെ ‘ആണവ’ അവകാശവാദം; വെടിനിർത്തൽ രേഖകളിൽ പൊരുത്തക്കേട്

Controversy in Iran-US Ceasefire Terms അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വൻ നയതന്ത്ര വിവാദം. വെടിനിർത്തലിനായി ഇറാൻ മുന്നോട്ടുവെച്ച പത്തിന നിർദ്ദേശങ്ങൾ അമേരിക്ക അംഗീകരിച്ചുവെന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗൾഫിൽ മിസൈൽ പ്രകോപനം; യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 3 പേർക്ക് പരിക്ക്

Abu Dhabi’s Habshan Plant; അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അബുദാബിയിലെ തന്ത്രപ്രധാനമായ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിന് നേരെ മിസൈൽ ആക്രമണം. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ വിജയകരമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ എടുത്തോ? ഷെയർ ചെയ്തോ? അബുദാബിയിൽ 375 പേർ പിടിയിൽ; സോഷ്യൽ മീഡിയയിൽ പോലീസ് നിരീക്ഷണം ശക്തം

Massive Arrest in Abu Dhabi; പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 375 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യം മുതലെടുത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെടിനിർത്തലിൽ ആവേശഭരിതമായി ലോകവിപണി; നിഫ്റ്റിയിൽ റെക്കോർഡ് കുതിപ്പിന് സാധ്യത; എണ്ണവില താഴേക്ക്

Ceasefire News; പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികളിൽ വൻ ഉണർവ്. ഇറാന്റെ പത്തിന നിർദ്ദേശങ്ങൾ ചർച്ചയ്ക്ക് അടിസ്ഥാനമായി സ്വീകരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെയാണ് യുദ്ധഭീതി ഒഴിഞ്ഞത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോർമുസ് ഇനി ഇറാൻ്റെ കയ്യിൽ! യുഎസ് സൈന്യം പിന്മാറുന്നു? വെടിനിർത്തലിൽ ആധിപത്യം ഉറപ്പിച്ച് ഇറാൻ

Hormuz in Iran’s Control; ഒരു മാസത്തിലേറെ നീണ്ടുനിന്ന ചോരപ്പുഴയ്ക്കും യുദ്ധഭീതിക്കും താൽക്കാലിക അന്ത്യം കുറിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെടിനിർത്തലിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും മിസൈൽ മുന്നറിയിപ്പ്; ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും സൈറണുകൾ മുഴങ്ങി

Missile warning; അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്കകം പശ്ചിമേഷ്യയിൽ വീണ്ടും ആശങ്കയുടെ സൈറണുകൾ മുഴങ്ങി. ബുധനാഴ്ച പുലർച്ചെ ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ, ഇസ്രയേൽ എന്നിവിടങ്ങളിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പവർ പ്ലാൻ്റുകൾ ലക്ഷ്യമിട്ട് ഇറാൻ; ഓരോ തുള്ളി വെള്ളവും ഇനി ജീവശ്വാസം! കർശന നിയന്ത്രണങ്ങളുമായി മന്ത്രാലയം

Kuwait on High Alert;രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്കും ജലശുദ്ധീകരണ പ്ലാന്റുകൾക്കും (Desalination plants) നേരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നത് ഓരോ പൗരന്റെയും ദേശീയ കടമയാണെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റേഡിയേഷൻ തടയാൻ ഗുളികകൾ; ആണവ ദുരന്തം നേരിടാൻ സജ്ജമായി ഇറാൻ; നഗരം അതീവ ജാഗ്രതയിൽ

Bushehr Nuclear Preparedness Plan; ആണവ വികിരണ ഭീഷണി നേരിടാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഇറാന്റെ തുറമുഖ നഗരമായ ബുഷെഹറിൽ 1,80,000 അയോഡിൻ ഗുളികകൾ വിതരണം ചെയ്തു. റേഡിയോളജിക്കൽ അടിയന്തരാവസ്ഥയുണ്ടായാൽ ജനങ്ങളുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാനിൽ ട്രംപിൻ്റെ ‘വെടിനിർത്തൽ’; ആശ്വാസമായി വിപണി, കുതിച്ചുയർന്ന് സ്വർണം

Trump’s ‘ceasefire’ in Iran; ഇറാനെതിരെ സ്വീകരിച്ചിരുന്ന കടുത്ത സൈനിക നിലപാടുകളിൽ നിന്ന് താത്കാലികമായി പിന്മാറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായതോടെ ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾ. പാകിസ്ഥാൻ പ്രധാനമന്ത്രി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comforting news : ആശ്വാസ വാർത്ത :വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; അംഗീകരിച്ച് ഇറാന്‍; ഹോര്‍മുസ് തുറക്കുന്നു

ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഇറാനെ നശിപ്പിക്കുമെന്ന കടുത്ത ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാഴ്ചത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇരുപക്ഷത്തും വെടിനിര്‍ത്തലുണ്ടാകുമെന്ന് പറഞ്ഞ ട്രംപ്, ഹോര്‍മുസ് കടലിടുക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group