Mobile Phone ദുബായിൽ പ്രവാസിയുടെ ഫോൺ കവർന്നു; വീട്ടുജോലിക്കാരിയ്ക്ക് ജയിൽ ശിക്ഷ

Mobile Phone ദുബായ്: ദുബായിൽ പ്രവാസിയുടെ ഫോൺ കവർന്ന കേസിൽ വീട്ടുജോലിക്കാരിയ്ക്ക് ജയിൽ ശിക്ഷ. വീട്ടിൽ നിന്നും സ്മാർട്ട് ഫോൺ മോഷ്ടിച്ച കേസിലാണ് ശിക്ഷ. മോഷ്ടിച്ച മൊബൈൽ കൈവശം വെച്ച ഒരു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Water Distribution അടിയന്തര അറ്റകുറ്റപ്പണി; കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസപ്പെട്ടേക്കുമെന്ന് അറിയിപ്പ്

Water Distribution കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസപ്പെട്ടേക്കുമെന്ന് അറിയിപ്പ്. അൽ-അബ്ദാലി റോഡിലെ പ്രധാന ജലശൃംഖലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മെയ് 24 ഞായറാഴ്ച്ച രാത്രി മുതൽ രാജ്യത്തെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Eid Al Adha വലിയ പെരുന്നാൾ; ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുമായി യുഎഇ

Eid Al Adha ദുബായ്: വലിയ പെരുന്നാളിനോടനുബന്ധിച്ച് ബലിമൃഗങ്ങളുടെയും ജീവനുള്ള മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതിയുമായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. യുഎഇയിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait Hajj Mission തീർത്ഥാടകർക്ക് സേവനം ഉറപ്പാക്കൽ; കുവൈത്ത് ഹജ്ജ് മിഷൻ ആസ്ഥാനം തുറന്നു

Kuwait Hajj Mission കുവൈത്ത് സിറ്റി: കുവൈത്ത് ഹജ്ജ് മിഷൻ ആസ്ഥാനം തുറന്നു. കുവൈത്തിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് നടപടി. കുവൈത്ത് ഹജ്ജ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Visa and Passport Service പ്രവാസികൾക്കായുള്ള വിസ, പാസ്‌പോർട്ട് സേവനം; യുഎഇയിലെ കേന്ദ്രങ്ങൾ ഇവയെല്ലാം

Visa and Passport Service ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടെ വിവിധ കോൺസുലർ സേവനങ്ങൾ നൽകുന്ന പതിനാറ് കേന്ദ്രങ്ങളെ കുറിച്ച് വിശദീകരിച്ച് അൽ ഹിന്ദ് ടൂർസ് ആൻഡ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Public Property പൊതുസ്വത്ത് അനധികൃതമായി കൈയ്യേറി; കുവൈത്തിൽ കണ്ടെത്തിയത് 120 നിയമലംഘനങ്ങൾ

Public Property കുവൈത്ത് സിറ്റി: വ്യാവസായിക മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി കുവൈത്ത്. വ്യാവസായിക മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് കുവൈത്ത് മുൻസിപ്പാലിറ്റി അൽ ജഹ്‌റാ ഗവർണറേറ്റിൽ പരിശോധനാ ക്യാമ്പെയ്ൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Free Parking ബലിപെരുന്നാൾ; അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Free Parking അബുദാബി: ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പൊതു പാർക്കിംഗ് ഓപ്പറേറ്ററായ ക്യു മൊബിലിറ്റി. ടോൾ ഗേറ്റ് ഇളവുകളും പ്രഖ്യാപിച്ചു. അവധിക്കാലത്തെ വാഹന പരിശോധനാ കേന്ദ്രങ്ങൾ, ലൈസൻസിംഗ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Meat Safety മാംസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ; വിട്ടുവീഴ്ച്ചയില്ലാത്ത പരിശോധനയുമായി കുവൈത്ത്

Meat Safety കുവൈത്ത് സിറ്റി: രാജ്യത്ത് വിതരണം ചെയ്യുന്ന മാംസത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി കശാപ്പുശാലകളിൽ ശക്തമായ പരിശോധനയുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. കശാപ്പുശാലകളിൽ മൃഗങ്ങളെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Gold ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് ലാഭത്തിൽ സ്വർണ്ണം വാങ്ങാം; ഗൾഫിലെ സ്വർണ്ണ വിപണിയിൽ വൻ മുന്നേറ്റം

Gold ദുബായ്: ഗൾഫ് മേഖലയിലെ സ്വർണ്ണവിപണിയിൽ വൻ മുന്നേറ്റം. ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതോടെയാണ് ഗൾഫ് മേഖലയിലെ സ്വർണവിപണിയിൽ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ സ്വർണാഭരണ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CCTV വ്യവസായ മേഖലകളിൽ സിസിടിവി സംവിധാനങ്ങൾ നിർബന്ധനം; നിർദ്ദേശവുമായി കുവൈത്ത്

CCTV കുവൈത്ത് സിറ്റി: വ്യവസായ മേഖലകളിൽ സിസിടിവി സംവിധാനങ്ങൾ നിർബന്ധമാക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. വ്യവസായ പ്ലോട്ടുകൾ, സ്‌ക്രാപ്പ് യാർഡുകൾ, സ്റ്റോറേജ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group