Invasion Era Mines അധിനിവേശ കാലഘട്ടത്തിലെ 1,127,686 മൈനുകൾ നീക്കം ചെയ്ത് കുവൈത്ത്

Invasion Era Mines കുവൈത്ത് സിറ്റി: അധിനിവേശ കാലഘട്ടത്തിലെ 1,127,686 മൈനുകൾ നീക്കം ചെയ്ത് കുവൈത്ത്. ജനീവയിൽ നടന്ന ആന്റി പേഴ്‌സണൽ മൈൻ നിരോധന കൺവെൻഷൻ സെന്ററിലെ സംസ്ഥാന കക്ഷികളുടെ യോഗത്തിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Emiratisation സ്വദേശിവത്കരണം കർശനമാക്കി യുഎഇ; ആശങ്കയോടെ പ്രവാസികൾ

Emiratisation അബുദാബി: യുഎഇയുടെ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഡിസംബർ 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

T2 Terminal കുവൈത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും; സമയപരിധി നിശ്ചയിച്ചു

T2 Terminal കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും. പുതിയ പാസഞ്ചർ ടെർമിനലിന്റെ എല്ലാ ജോലികളും പൂർത്തിയാക്കുന്നതിനുള്ള അവസാന സമയ പരിധി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Winter Holidays നീണ്ട ശൈത്യകാല അവധിക്കാലം പഠനം പിന്നോടാകാൻ കാരണമാകും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

Winter Holidays ദുബായ്: നീണ്ട ശൈത്യ അവധിക്കാലം വിദ്യാർത്ഥികളുടെ പഠനം പിന്നോട്ടാകാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ സ്‌കൂളുകൾ. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് യുഎഇയിലെ സ്‌കൂളുകളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

New Traffic Diversion യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും

New Traffic Diversion കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. സെവൻത് റിംഗ് റോഡിലേക്ക് നയിക്കുന്ന പുതിയ ഗതാഗത വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

IndiGo Services അറുനൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി ഇൻഡിഗോ; താത്ക്കാലിക ഇളവ് അനുവദിക്കാൻ ഡിജിസിഎ

IndiGo Services ദുബായ്: യാത്രക്കാരോട് ഖേദപ്രകടനം നടത്തി ഇൻഡിഗോ. അറുന്നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഇൻഡിഗോ യാത്രക്കാരോട് ഖേദ പ്രകടനം നടത്തിയിരിക്കുന്നത്. യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വൻ ലഹരിവേട്ട; മയക്കുമരുന്ന് കടത്ത് നടത്തിയ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

Taxi Driver കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. 74 സാഷെ മെത്താംഫെറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മയക്കുമരുന്നായിരുന്നു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Murder Case സ്വദേശിയെ കുത്തിക്കൊന്നു; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. സാദ് അൽ അബ്ദുല്ലയിലാണ് സംഭവം. കുവൈത്ത് പൗരനെയാണ് കസ്റ്റഡിയിലെടുത്തത്. പബ്ലിക് പ്രോസിക്യൂഷനാണ് കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Mother Son Unite 12 വർഷത്തിന് ശേഷമുള്ള പുന:സമാഗമം; വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്

Mother Son Unite ഷാർജ: 12 വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് 12 വർഷമായി മകനെ കാണാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fog രാത്രിയിൽ തണുപ്പേറും; മൂടൽ മഞ്ഞും, പുതിയ കാലാവസ്ഥാ അറിയിപ്പ്

Fog കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ രാജ്യത്ത് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പകൽ സമയം പൊതുവേ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group