ബലിപെരുന്നാൾ: കുവൈത്തിൽ വിപണി പരിശോധന ശക്തമാക്കുന്നു; വിലക്കയറ്റം തടയാൻ കർശന നടപടി

kuwait control prices before Eid ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രാദേശിക വിപണികളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കി. മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രാ മുന്നറിയിപ്പ്: കുവൈത്തിലെ പ്രമുഖ റോഡിൽ ഗതാഗത നിയന്ത്രണം

kuwait Sixth Ring Road Closure കുവൈത്ത് സിറ്റി കുവൈത്തിലെ ജാസിം അൽ-ഖറാഫി റോഡിൽ (സിക്സ്ത് റിംഗ് റോഡ്) വെള്ളിയാഴ്ച പുലർച്ചെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത പരിഷ്കരണം: കുവൈത്തിൽ ഉന്നതതല ട്രാഫിക് സമിതി യോഗം ചേർന്നു; പരിശോധനയിൽ 26 പേർ പിടിയിൽ

Kuwait public transport system കുവൈത്ത് സിറ്റി: കുവൈത്തിലെ ഗതാഗത സേവനങ്ങളും പൊതുഗതാഗത സംവിധാനവും മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടെ 2026-ലെ സുപ്രീം ട്രാഫിക് കമ്മിറ്റിയുടെ വിപുലീകരിച്ച യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Sports Activities കായിക പ്രവർത്തനങ്ങൾ പുന:രാരംഭിക്കും; തീരുമാനവുമായി കുവൈത്ത്

Sports Activities കുവൈത്ത് സിറ്റി: നിർത്തിവെച്ചിരുന്ന കായിക മത്സരങ്ങൾ കാണികളെ ഉൾപ്പെടുത്തി പുനരാരംഭിക്കാൻ തീരുമാനിച്ച് കുവൈത്ത്. എല്ലാ കായിക ഫെഡറേഷനുകൾക്ക് കീഴിലുമുള്ള പ്രാദേശിക ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കാനാണ് തീരുമാനം. യുവജന-കായിക കാര്യ മന്ത്രി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Pregnancy Case തെളിവുകളുടെ അഭാവം; യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി

Pregnancy Case കുവൈത്ത് സിറ്റി: യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി. ഇരുപത് വയസ്സുകാരിയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും യുവതി ഗർഭിണിയാകാൻ കാരണക്കാരനാവുകയും ചെയ്തു എന്നാരോപിക്കപ്പെട്ട കേസിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Electrical Cables ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചു; കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Electrical Cables കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധയിടങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി മൂന്ന് പേർ പിടിയിൽ. ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Vehicle Documents വാഹന രജിസ്‌ട്രേഷനിൽ തട്ടിപ്പ്; ട്രാഫിക് ഉദ്യോഗസ്ഥനടക്കമുള്ള ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Vehicle Documents കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ രേഖകളിൽ തിരിമറി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിലെ പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Salary Fraud ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ്; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ നടപടി

Salary Fraud കുവൈത്ത് സിറ്റി: ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ് നടത്തിയ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കെതിരെ ശിക്ഷ വിധിച്ച് കുവൈത്ത്. വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് ശമ്പളം കൈപ്പറ്റിയ കേസിൽ ആരോഗ്യ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Heart Attack ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

Heart Attack കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥനാണ് മരിച്ചത്. 56 വയസായിരുന്നു. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Expatriates Arrested കുവൈത്തിൽ മദ്യവേട്ട; 85 കുപ്പി മദ്യവുമായി 2 പ്രവാസികൾ പിടിയിൽ

Expatriates Arrested കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവേട്ട. ഹവല്ലിയിൽ 85 കുപ്പി മദ്യവുമായി രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 4,710 കുവൈത്ത് ദിനാർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy