എത്ര സ്വർണവും പണവും കൈവശം വെക്കാം? കുവൈത്തിലേക്ക് വരുന്നവർക്കും ‍പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചു

Kuwait Travellers Cash Gold കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത് അധികൃതർ. 3,000 കുവൈത്ത് ദിനാറിൽ (8,52,981 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള സ്വർണവും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് സൗത്ത് അബ്ദുല്ല അൽ മുബാറക്കിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ പൂർത്തീകരണം അന്തിമഘട്ടത്തില്‍

Rainwater drainage project കുവൈത്ത് സിറ്റി: സൗത്ത് അബ്ദുല്ല അൽ – മുബാറക്കിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ 65% പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പൂർത്തിയാക്കി. 2026… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ താപനില 52°C ആയി ഉയർന്നു, മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷകര്‍

Extreme Heat in Kuwait കുവൈത്ത് സിറ്റി: തിങ്കളാഴ്ച, രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജഹ്‌റയിൽ രേഖപ്പെടുത്തി, 52°C ആയി ഉയർന്നു. തൊട്ടുപിന്നാലെ അബ്ദാലി, മതർബ എന്നിവിടങ്ങളിൽ 51°C ആയി. ഉം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരോധിത ഗ്രൂപ്പില്‍ ചേര്‍ന്നു; 15 വര്‍ഷം കഠിനതടവിന് വിധിച്ച് കുവൈത്ത് കോടതി

Joining Banned Group കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പിൽ ചേർന്നതിന് സംസ്ഥാന സുരക്ഷാ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൗരന് 15 വർഷം കഠിനതടവിന് ശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുജോലിക്കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ചു; കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ

kuwait couple death sentence കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ചെയ്തു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13 ദിവസത്തിനുള്ളിൽ കുവൈത്ത് ‘കടുത്ത ചൂടിൽ’ വലയും; രാജ്യം വേനല്‍ക്കാലത്തിന്‍റെ അവസാനഘട്ടത്തിലേക്ക്

Kuwait Extreme Heat കുവൈത്ത് സിറ്റി: ജൂലൈ 29 ഓടെ രാജ്യം വേനല്‍ക്കാലത്തിന്‍റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്‍റർ വെളിപ്പെടുത്തി. അൽ-മിർസാം കാലഘട്ടം 13 ദിവസം നീണ്ടുനിൽക്കുമെന്നും ഈ സമയത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പ്രവാസിയായ മലയാളി യുവാവ് നാട്ടിൽ മരിച്ചു

Kuwait Expat Dies കുവൈത്ത് സിറ്റി: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. കുവൈത്ത് ഓയിൽ കമ്പനിയിൽ ഇൻസ്ട്രുമെന്റ് മെയിന്റനൻസ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ദീപു ജേക്കബ് കുരുവിള (45)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിംഗമാറ്റം നടത്തി കുവൈത്തിലേക്ക് വരാൻ ശ്രമം: ഒടുവിൽ പിടിയിൽ

Gender Change Kuwait കുവൈത്ത് സിറ്റി: ലിംഗമാറ്റം നടത്തിയവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു കുവൈത്തി പൗരന് കടുത്ത ശിക്ഷ. അഞ്ച് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കുവൈത്ത് ക്രിമിനൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ ചുട്ടുപൊള്ളുന്ന ചൂട് എപ്പോള്‍ അവസാനിക്കും? ഇപ്പോള്‍ കടന്നുപോകുന്നത് ഈ രണ്ട് ഘട്ടങ്ങളിലൂടെ

Excess Heat in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽക്കാലത്തിന്‍റെ പാരമ്യത ഓഗസ്റ്റ് 22 വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ. കുവൈത്തിലും മേഖലയിലും വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നടപടികള്‍ കടുപ്പിച്ച് കുവൈത്ത്; 19,000 പ്രവാസികളെ നാടുകടത്തി, വിരലടയാളം എടുത്തു, കരിമ്പട്ടികയില്‍പ്പെടുത്തി

Expats Deported From Kuwait കുവൈത്ത് സിറ്റി: നിയമവിരുദ്ധ താമസക്കാരെയും തൊഴിൽ നിയമലംഘകരെയും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന എൻഫോഴ്‌സ്‌മെന്റ് കാംപെയ്‌നിന്റെ ഭാഗമായി ഈ വർഷം തുടക്കം മുതൽ 19,000ത്തിലധികം പ്രവാസികളെ കുവൈത്തിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group