Air India Express ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; സർവ്വീസുകളിൽ വർധനവില്ല, പ്രവാസികൾക്ക് തിരിച്ചടിയോ?

Air India Express മസ്‌കത്ത്: ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനിൽ വേനലവധിക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച പുതുക്കിയ ഷെഡ്യൂളിൽ സർവീസുകളിൽ വർധനവില്ലാത്തത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ-ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

Air India Express restores routes ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള വ്യോമയാന മേഖലയിലുണ്ടായ തടസ്സങ്ങൾക്ക് പരിഹാരമാകുന്നു. ഇന്ത്യക്കും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ പഴയപടി പുനഃസ്ഥാപിച്ചു തുടങ്ങി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറിഞ്ഞോ… കേരളത്തിലെ രണ്ടിടങ്ങളിലേയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ ഉടന്‍

Air India Express services മസ്‌കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കത്ത്-കൊച്ചി, മസ്‌കത്ത്-കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം (മെയ്) അഞ്ച് മുതൽ ഇരു സെക്ടറുകളിലേക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി; നൂറുകണക്കിന് പ്രവാസികൾ പെരുവഴിയിൽ

Air India Express മസ്‌കത്ത്: ഒമാനിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് കനത്ത തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂട്ടത്തോടെയുള്ള വിമാന റദ്ദാക്കൽ. മസ്‌കത്തിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Flight Services പ്രവാസികൾക്ക് ആശ്വാസം; ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ

Flight Services ദുബായ്: ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പശ്ചിമേഷ്യൻ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. കേരളത്തിലെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group