Expatriate Malayali Death ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

Expatriate Malayali Death കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കല്ലൂപ്പാറ പിച്ചകപ്പള്ളിൽ അനൂപ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കല്ലൂപ്പാറ പഞ്ചായത്ത് പത്താം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait Airport ഇന്ത്യയിൽ നിന്നും കുവൈത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്നും വൻ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ

Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 5, ടെർമിനൽ 1 എന്നിവയിലൂടെ മയക്കുമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങൾ എയർപോർട്ട് കസ്റ്റംസ് വകുപ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kabd Farm ആട് വളർത്തൽ പ്ലോട്ടുകളിൽ വ്യാപക പരിശോധന; ചട്ടലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

Kabd Farm കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ആട് വളർത്തൽ പ്ലോട്ടുകളിൽ വ്യാപക പരിശോധന. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഡയറക്ടർ ജനറൽ എഞ്ചിനീയർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Domestic Violence Prevention ഗാർഹിക പീഡനം തടയൽ; പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ കുവൈത്ത്

Domestic Violence Prevention കുവൈത്ത് സിറ്റി: ഗാർഹിക പീഡനം തടയാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ കുവൈത്ത്. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Towing Vehicles ട്രെയിലറുകൾക്കും ടോവിംഗ് വാഹനങ്ങൾക്കും പുതിയ നിബന്ധനകളുമായി കുവൈത്ത്; വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി

Towing Vehicles കുവൈത്ത് സിറ്റി: ട്രെയിലുകൾക്കും ടോവിംഗ് വാഹനങ്ങൾക്കും പുതിയ നിബന്ധനകളുമായി കുവൈത്ത്. രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാധനങ്ങളുമായി പോകുന്ന വാഹനങ്ങളും ട്രെയിലറുകളും പാലിക്കേണ്ട നിബന്ധനകൾ ട്രാഫിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Hotel Apartments ലൈസൻസില്ലാതെ പ്രവർത്തനം; കുവൈത്തിൽ ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു

Hotel Apartments കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിലെ ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fraud വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; കുവൈത്തിൽ പ്രവാസിയിൽ നിന്നും 340 ദിനാർ തട്ടിയെടുത്തു

Fraud കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയിൽ നിന്നും പണം തട്ടിയെടുത്തു. ഹവല്ലിയിലാണ് സംഭവം. സിറിയൻ പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. 340 കുവൈത്ത് ദിനാറാണ് ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Student Visa വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത; സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിന് തടസങ്ങളില്ലെന്ന് കുവൈത്ത്

Student Visa കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത. സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനോ അത് നിലനിർത്തുന്നതിനോ നിലവിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Cigarettes Hunt കുവൈത്തിൽ വൻ സിഗരറ്റ് വേട്ട; ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 കാർട്ടണുകൾ പിടിച്ചെടുത്തു

Cigarettes Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ സിഗരറ്റ് വേട്ട. കരമാർഗ്ഗം വൻതോതിൽ സിഗരറ്റ് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് നുവൈസീബ് അതിർത്തിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. പരിശോധനയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Buildings in Jalib തകർന്നു വീഴാൻ സാധ്യത; ജിലീബിൽ പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും

Buildings in Jalib കുവൈത്ത് സിറ്റി: കുവൈത്തിലെ ജിലീബിൽ പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും. കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്തെ പത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group