കുവൈത്ത് ഫസ്റ്റ് റിങ് റോഡിൽ വാഹനാപകടം: 26കാരിക്ക് ദാരുണാന്ത്യം

Kuwait Accident Death കുവൈത്ത് സിറ്റി: കുവൈത്തിലെ ഫസ്റ്റ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ 26 വയസ്സുള്ള കുവൈത്ത് സ്വദേശിനി മരിച്ചു. അപകടത്തിൽ മറ്റൊരു യുവതിക്ക് നിസാര പരിക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജ്യൂസ് ഷോപ്പുകളിൽ വ്യാപക പരിശോധന; 10 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

Juice Shops Warnings കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ജ്യൂസ് ഷോപ്പുകളിൽ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

255 മിസൈലുകളെയും 549 ഡ്രോണുകളെയും നേരിട്ട് കുവൈത്ത്; 116 തവണ അപായ സൈറണുകൾ മുഴങ്ങി

Kuwait defenses കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചത് മുതൽ രാജ്യം സ്വീകരിച്ച മുൻകരുതലുകളുടെയും പ്രതിരോധ നടപടികളുടെയും ഔദ്യോഗിക കണക്കുകൾ കുവൈറ്റ് പുറത്തുവിട്ടു. സൈനിക, സുരക്ഷാ, സിവിൽ ഡിഫൻസ് മേഖലകളിൽ ഏകോപിപ്പിച്ചു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗോള വിമാന വ്യവസായം കനത്ത പ്രതിസന്ധിയിൽ; ടിക്കറ്റ് നിരക്കുകളിൽ വൻ വർധന

Flight Ticket Price Surge കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിമാന സർവീസുകൾ കനത്ത പ്രതിസന്ധിയിൽ. യുദ്ധത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതും ഇന്ധനവില കുത്തനെ ഉയർന്നതും വിമാനയാത്രയെ സങ്കീർണ്ണമാക്കുകയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്വാസം; കേരളത്തിലേക്ക് ഉള്‍പ്പെടെ വിവിധ നഗരങ്ങളിലേക്ക് ജസീറ എയർവേയ്‌സിന്‍റെ സര്‍വീസുകള്‍

Jazeera Airways കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി ജസീറ എയർവേയ്‌സ് കേരളത്തിലേക്കടക്കമുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 30 മുതൽ തിരുവനന്തപുരം, അഹമ്മദാബാദ് നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സൗദി അറേബ്യയിലെ അൽ ഖൈസുമ വിമാനത്താവളം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൈന – കുവൈത്ത് നയതന്ത്ര ബന്ധത്തിന് 55 വയസ്; തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്താർജ്ജിക്കുന്നു

China Kuwait Friendship കുവൈത്ത് സിറ്റി: ചൈനയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 55-ാം വാർഷികം ആഘോഷിക്കുന്നു. 1971 മാർച്ച് 22-ന് ആരംഭിച്ച ഈ ബന്ധം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജസീറ എയർവേയ്‌സ് കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു; ഇന്ത്യയിലെ 8 നഗരങ്ങളിലേക്കും സർവീസ് സജ്ജം

Jazeera Airways Resumes Flights കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന അഹമ്മദാബാദ്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. സൗദി അറേബ്യയിലെ അൽ ഖൈസുമ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദമാം വഴി യാത്ര ചെയ്യുന്നവർക്കായി കുവൈത്ത് എയർവേയ്‌സിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; അറിയേണ്ടതെല്ലാം

Kuwait Airways കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് എയർവേയ്‌സ്. പ്രവർത്തനപരമായ മാറ്റങ്ങളുടെ ഭാഗമായാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ചാരവൃത്തിയും ഭീകരവാദബന്ധവും: വിവരങ്ങൾ പുറത്തുവിടുന്നതിന് വിലക്ക്

Kuwait Espionage കുവൈത്ത് സിറ്റി: രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഭീകരവാദ ബന്ധം എന്നീ കുറ്റകൃത്യങ്ങളിൽ അതീവ രഹസ്യമായി അന്വേഷണം നടത്താൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലിറിക്ക ഗുളികകൾ പിടികൂടി; സൗദി – കുവൈത്ത് അതിര്‍ത്തിയിൽ യാത്രക്കാരൻ പിടിയിൽ

Lyrica Pills Traveler Arrest കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം സാൽമി അതിർത്തിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. വാഹനത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group