Terror Cell നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തനം; കുവൈത്തിൽ 16 പേർ അറസ്റ്റിൽ

Terror Cell കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 16 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 14 സ്വദേശികളും രണ്ട് ലബനീസ് പൗരന്മാരുമാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Laylat Al-Qadr റമദാൻ 27-ാം രാവ്; ഖിയാം നമസ്‌കാരത്തിനായി കുവൈത്തിലെ പള്ളികളിലെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ

Laylat Al-Qadr കുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവിൽ (ലൈലത്തുൽ ഖദ്റിന്റെ രാത്രി) ഖിയാം നമസ്‌കാരത്തിനായി കുവൈത്തിലെ പള്ളികളിലെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. വിശ്വാസത്തിന്റെയും ആദരവിന്റെയും ശാന്തിയുടെയും അന്തരീക്ഷമാണ് പള്ളികളിൽ നിറഞ്ഞു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Al Rifai Group CAREER: APPLY NOW FOR THE LATEST VACANCIES

Al Rifai Group CAREER: APPLY NOW FOR THE LATEST VACANCIES The origins of Al Rifai date back to 1948, beginning a legacy built… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Central Bank of Kuwait നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, വിവരം നൽകാൻ നിർദ്ദേശിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്

Central Bank of Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ലൈസൻസില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fuel Tank ഇന്ധന ടാങ്കിൽ ഡ്രോൺ വാർഹെഡ് അവശിഷ്ടങ്ങൾ വീണു; സുരക്ഷിതമായി നീക്കം ചെയ്തത് കുവൈത്ത് നാഷണൽ ഗാർഡ്

Fuel Tank കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ധന ടാങ്കിനുള്ളിൽ വീണ ഡ്രോണിന്റെ വാർഹെഡിന്റെ ഭാഗങ്ങൾ വിജയകരമായി പുറത്തെടുത്ത് നശിപ്പിച്ചു. കുവൈത്ത് നാഷണൽ ഗാർഡ് ആണ് ഇക്കാര്യം അറിയിച്ചത്. എഞ്ചിനീയറിംഗ് ബറ്റാലിയനിലെ Explosive… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Rotten Food കേടായ ഭക്ഷണം വിറ്റു; ഭക്ഷ്യവിതരണ സ്ഥാപനത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി കുവൈത്ത്, കണ്ടെത്തിയത് 14 നിയമലംഘനങ്ങൾ

Rotten Food കുവൈത്ത് സിറ്റി: കേടായ ഭക്ഷണം വിറ്റ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയുമായി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധാ ക്യാമ്പെയ്‌നുകളുടെ ഫലമായി ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ 14 നിയമ ലംഘനങ്ങൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Drone Attack മംഗഫ് കെട്ടിടത്തിൽ ഡ്രോൺ ആക്രമണം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Drone Attack കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്തെ ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Bread Production ഡിമാൻഡ് കൂടുന്നു; ബ്രെഡ് ഉത്പാദനം റെക്കോർഡ് നിലയിലേക്ക് ഉയർത്തി കുവൈത്ത് ഫ്‌ളവർ മിൽസ്

Bread Production കുവൈത്ത് സിറ്റി: വിപണിയിൽ ബ്രെഡിനുള്ള ആവശ്യം വർധിച്ച സാഹചര്യത്തിൽ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചുവെന്ന് കുവൈത്ത് ഫ്‌ളവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സെയിൽസ് മാനേജർ നബീൽ അൽ-ഹാജിൽ. ജനങ്ങളുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Rotten Fish ശക്തമായ പരിശോധന; കുവൈത്തിൽ 92 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

Rotten Fish കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നിരവധി ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

IRAN President സമാധാനത്തിന് തയ്യാർ, പക്ഷെ ചില നിബന്ധനകൾ; മൂന്ന് വ്യവസ്ഥകൾ മുന്നോട്ട് വെച്ച് ഇറാൻ പ്രസിഡന്റ്

IRAN President ടെഹ്‌റാൻ: സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group