Seagull Hunting കടൽ കാക്കകളെ വേട്ടയാടൽ; നടപടി കടുപ്പിച്ച് കുവൈത്ത്

Seagull Hunting കുവൈത്ത് സിറ്റി: കടൽകാക്കകളെ വേട്ടയാടുന്നവർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കടൽ കാക്കകളെ വേട്ടയാടിയ നിരവധി വ്യക്തികളെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Energy Drinks കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം; പുതിയ തീരുമാനങ്ങൾ അറിയാം

Energy Drinks കുവൈത്ത് സിറ്റി: കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം. രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. എനർജി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Drug Bust കുവൈത്തിൽ വൻ ലഹരിവേട്ട; രണ്ട് പ്രവാസികൾ പിടിയിൽ

Drug Bust കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. സിന്തറ്റിക് ലഹരിവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത് എന്നിവയുമായി രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഏഷ്യൻ ഡ്രൈവർമാരാണ് അറസ്റ്റിലായത്. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദിന്റെയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Debt Defaulters കുവൈത്തിൽ കടം തിരിച്ചടച്ചില്ലെങ്കിൽ പണി കിട്ടും; നിയമ നടപടികളിൽ വർധനവുണ്ടായതായി കണക്കുകൾ

Debt Defaulters കുവൈത്ത് സിറ്റി: കുവൈത്തിൽ കടം തിരിച്ചടച്ചില്ലെങ്കിൽ പണി കിട്ടും. നീതിന്യായ മന്ത്രാലയത്തിന്റെ ശിക്ഷാ നിർവ്വഹണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻര് പുറത്തിറക്കിയ സമീപകാല സ്ഥിതിവിവര കണക്കുകൾ പ്രകാരം കടംതിരിച്ചടക്കാത്ത വ്യക്തികൾക്കെതിരെ സ്വീകരിച്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Court Order തെളിവുകളില്ല; കുവൈത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി

Court Order കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. സ്ത്രീക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന കേസിലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിലെ എൻഫോഴ്‌സ്‌മെന്റ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആരോപണ വിധേയനായത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Visa Fee പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ, വിസാ ഫീസുകളിൽ മാറ്റം

Visa Fee കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തിൽ. വിസ ഫീസുകൾ, സന്ദർശക വിസകൾ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്‌ട്രേഷൻ തുടങ്ങിയവയിലെല്ലാം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fog And Cold കുവൈത്തിൽ തണുപ്പേറും; മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Fog And Cold കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പേറും. രാജ്യത്ത് മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Vehicle Accident കുവൈത്തിൽ വാഹനാപകടം; മൂന്ന് പ്രവാസികൾക്ക് പരിക്ക്

Vehicle Accident കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾക്ക് പരിക്ക്. നുവൈസീബ്അതിർത്തി ക്രോസിംഗിലേക്ക് പോകുന്നതിനിടെ കിംഗ് ഫഹദ് റോഡിൽ വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Water Distribution കുവൈത്തിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം ജലവിതരണത്തിൽ തടസമുണ്ടായേക്കുമെന്ന് അറിയിപ്പ്

Water Distribution കുവൈത്ത് സിറ്റി: ജലവിതരണത്തിൽ തടസമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. വെസ്റ്റ് ഫുനൈറ്റീസ് റിസർവോയറുകളിലെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, വരും ദിവസങ്ങളിൽ ജലവിതരണത്തിൽ തടസ്സമോ കുറവോ അനുഭവപ്പെട്ടേക്കാമെന്നാണ് വൈദ്യുതി,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Christmas Season ക്രിസ്മസിനെ വരവേൽക്കാൻ കുവൈത്ത്; ഹോട്ടലുകളിൽ ഉൾപ്പെടെ അലങ്കാരങ്ങൾ

Christmas Season കുവൈത്ത് സിറ്റി: ക്രിസ്മസിനെ വരവേൽക്കാൻ കുവൈത്ത്. ഹോട്ടലുകളിൽ ഉൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുകയാണ്. കുവൈത്തിൽ ക്രിസ്മസ് പൊതുഅവധി ദിവസമല്ലെങ്കിലും കുവൈത്തിലെ ഹോട്ടലുകൾ ക്രിസ്മസ് പ്രമേയത്തിലുള്ള അലങ്കാരങ്ങളും മറ്റുമായി സീസണിനെ വരവേൽക്കുന്നുണ്ട്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group