Pedestrian Violations നിയമലംഘനം; കുവൈത്തിൽ 8,938 കാൽനടയാത്രികർക്ക് പിഴ

Pedestrian Violations കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 8,938 കാൽനടയാത്രക്കാർക്ക് പിഴ. കാൽനട പാതയ്ക്ക് പുറത്ത് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fifth Ring Road അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

Fifth Ring Road കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച മുതൽ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait Police പ്രവാസി തൊഴിലാളി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

Kuwait Police കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പ്രവാസിയെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Fire Safety Violations അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈത്തിൽ 64 കെട്ടിടങ്ങൾക്കെതിരെ നടപടി

Fire Safety Violations കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ ലംഘനങ്ങൾ നടത്തിയ 64 കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Hantavirus ഹാന്റ വൈറസ്: കുവൈത്തിൽ രോഗവ്യാപന സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം

Hantavirus കുവൈത്ത് സിറ്റി: ഹാന്റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്െഷിച്ച് വരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Sports Activities കായിക പ്രവർത്തനങ്ങൾ പുന:രാരംഭിക്കും; തീരുമാനവുമായി കുവൈത്ത്

Sports Activities കുവൈത്ത് സിറ്റി: നിർത്തിവെച്ചിരുന്ന കായിക മത്സരങ്ങൾ കാണികളെ ഉൾപ്പെടുത്തി പുനരാരംഭിക്കാൻ തീരുമാനിച്ച് കുവൈത്ത്. എല്ലാ കായിക ഫെഡറേഷനുകൾക്ക് കീഴിലുമുള്ള പ്രാദേശിക ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കാനാണ് തീരുമാനം. യുവജന-കായിക കാര്യ മന്ത്രി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Pregnancy Case തെളിവുകളുടെ അഭാവം; യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി

Pregnancy Case കുവൈത്ത് സിറ്റി: യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി. ഇരുപത് വയസ്സുകാരിയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും യുവതി ഗർഭിണിയാകാൻ കാരണക്കാരനാവുകയും ചെയ്തു എന്നാരോപിക്കപ്പെട്ട കേസിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Electrical Cables ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചു; കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Electrical Cables കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധയിടങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി മൂന്ന് പേർ പിടിയിൽ. ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Vehicle Documents വാഹന രജിസ്‌ട്രേഷനിൽ തട്ടിപ്പ്; ട്രാഫിക് ഉദ്യോഗസ്ഥനടക്കമുള്ള ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Vehicle Documents കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ രേഖകളിൽ തിരിമറി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിലെ പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Salary Fraud ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ്; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ നടപടി

Salary Fraud കുവൈത്ത് സിറ്റി: ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ് നടത്തിയ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കെതിരെ ശിക്ഷ വിധിച്ച് കുവൈത്ത്. വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് ശമ്പളം കൈപ്പറ്റിയ കേസിൽ ആരോഗ്യ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group