Flight Service പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസുകൾ പുന:രാരംഭിക്കാൻ എയർ ഇന്ത്യ

Flight Service കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുന:രാരംഭിക്കും. മാർച്ച് 28… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Complaints വിമാനയാത്ര, ടിക്കറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ; യാത്രക്കാർക്ക് പുതിയ സംവിധാനമൊരുക്കി കുവൈത്ത്

Complaints കുവൈത്ത് സിറ്റി: വിമാന യാത്ര, ടിക്കറ്റ് മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ യാത്രക്കാർക്ക് പുതിയ സംവിധാനമൊരുക്കി കുവൈത്ത്. സഹേൽ ആപ്പ് വഴി വിമാന യാത്ര, ടിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Road Closure കുവൈത്തിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

Road Closure കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം. അൽ ഫഹാഹീൽ റോഡിലാണ് ഗതാഗത നിയന്ത്രണം. അൽ ഫഹാഹീൽ റോഡ് (അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്‌മാൻ അൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Food Workers പൊതുജനാരോഗ്യ സംരക്ഷണം; ഭക്ഷ്യ തൊഴിലാളികളുടെ ആരോഗ്യനിലവാരവും യോഗ്യതയും പരിശോധിക്കാൻ കുവൈത്ത്

Food Workers കുവൈത്ത് സിറ്റി: ഭക്ഷ്യ തൊഴിലാളികളുടെ ആരോഗ്യനിലവാരവും യോഗ്യതയും പരിശോധിക്കാൻ കുവൈത്ത്. രാജ്യത്തുടനീളം ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടെയും സമഗ്രമായ ഓഡിറ്റ് നടത്താൻ പബ്ലിക് അതോറിറ്റി ഫോർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Murder Case കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരനെ കൊലപ്പെടുത്തി; പ്രതിയായ പ്രവാസി അറസ്റ്റിൽ

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ ഫിലിപ്പീനോ സ്വദേശിയാണ് അറസ്റ്റിലായത്. ഫിന്താസ് കടൽ തീരത്താണ് പ്രവാസി ഇന്ത്യക്കാരന്റെ മൃൃതദേഹം കണ്ടെത്തിയത്. കൈകൾ മുറിച്ചു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Unsafe Buildings ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും; നടപടിക്രമങ്ങൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി

Unsafe Buildings കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. പൊളിച്ചു മാറ്റൽ നടപടി ക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത 67… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Watch Stolen 4800 ദിനാർ വിലയുള്ള ആഢംബര വാച്ച് മോഷ്ടിച്ചു; പിന്നീട് നടന്നത് വൻ ട്വിസ്റ്റ്….

Watch Stolen കുവൈത്ത് സിറ്റി: 4800 ദിനാർ വിലയുള്ള ആഢംബര വാച്ച് മോഷ്ടിച്ച കള്ളന് പിന്നീട് മനംമാറ്റം. മോഷ്ടിച്ച വാച്ച് തിരികെ ഏൽപ്പിച്ചിരിക്കുകയാണ് കള്ളൻ. കുവൈത്തിൽ പ്രമുഖ റെസ്റ്റോറന്റിലെ ശുചി മുറിയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Rain Alert കുവൈത്തിൽ കുളിരണിയാൻ മഴ എത്തുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ

Rain Alert കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിലുടനീളം കുവൈത്തിൽ കാലാവസ്ഥാ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടാകുമെന്നാണ് പ്രവചനം. ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മിതമായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Agricultural Plots കാർഷിക ആവശ്യങ്ങൾക്കായി നൽകിയ ഭൂമി മറ്റ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു; നിയമലംഘകർക്കെതിരെ നടപടിയുമായി കുവൈത്ത്

Agricultural Plots കുവൈത്ത് സിറ്റി: കാർഷിക ആവശ്യങ്ങൾക്കായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നടപടിയുമായി കുവൈത്ത്. നിയമ ലംഘനം നടത്തിയ ഫാമുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സുലൈബിയയിലെ നിരവധി ഫാമുകൾക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Roadside Car Sales റോഡരികിലെ വാഹന വിൽപ്പന; പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ കുവൈത്ത്

Roadside Car Sales കുവൈത്ത് സിറ്റി: റോഡരികിലെ വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ കുവൈത്ത്. യൂസ്ഡ് വാഹനങ്ങൾ വിൽപ്പന നടത്താനായി പൊതുറോഡുകളിലോ, നടപ്പാതകളിലോ, റോഡിന്റെ ഏതെങ്കിലും ഭാഗത്തോ പ്രദർശിപ്പിക്കരുതെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group