യുഎസുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; പിടിച്ചെടുത്ത കപ്പലിന് പകരമായി ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ്

Iran US Israel Attack വാഷിങ്ടൻ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്നു. അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെ സമാധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കൂറ്റൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു; എൻജിൻ റൂം തകർത്ത് നാവികസേനയുടെ ആക്രമണം

US seizes Iranian tanker വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് വീഴ്ത്തി അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ‘ടൗസ്ക’ എന്ന കപ്പലാണ് നാവികസേനയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചി വിമാനത്താവളം സജീവം; ഇന്നലെ ഗൾഫ് സെക്ടറുകളിൽ നടത്തിയത് 40 ലധികം സർവീസുകൾ

Flights Kochi To Gulf നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂടുതൽ സജീവമാകുന്നു. ഇന്നലെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി മൊത്തം 46 സർവീസുകളാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ സ്കൂളുകൾ തുറന്നു; ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക്

UAE schools reopen യുഎഇയിലെ സ്കൂളുകൾ ഇന്ന് വീണ്ടും സജീവമായി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി തടസ്സപ്പെട്ട ഓഫ്‌ലൈൻ ക്ലാസുകൾ, വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ന് പുനരാരംഭിച്ചത്. രാവിലെ മുതൽ തന്നെ രക്ഷിതാക്കൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാർക്കുകൾ ഹൈടെക് ജോലിയിടങ്ങളാകുന്നു; ദുബായിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’

Work from Park Dubai ദുബായ്: തൊഴിലിടങ്ങളിലെ സങ്കൽപ്പങ്ങൾ മാറ്റിമറിച്ചുകൊണ്ട് ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബായ് നഗരസഭ. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായി പൊതു പാർക്കുകളെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

Earthquake in UAE അബുദാബി: യുഎഇയിലെ അൽ ഹാലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിക്ക് (NCM) കീഴിലുള്ള നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഏപ്രിൽ 19 ഞായറാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ടിട്ട് 48 ദിവസം; മിസൈൽ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്‍റെ സംസ്കാരം നടത്തി

dheekshith solanki മുംബൈ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവാവ് ദീക്ഷിത് സോളങ്കിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. കൊല്ലപ്പെട്ട് 48 ദിവസങ്ങൾക്ക് ശേഷമാണ് മുംബൈ കാണ്ടിവാലി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ കോഴിയിറച്ചി വിപണിയിൽ വില കൃത്രിമം; ഒൻപത് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം

UAE poultry price fixing group ദുബായ്: യുഎഇയിലെ കോഴിയിറച്ചി വിപണിയിൽ കുത്തകാവകാശം സ്ഥാപിക്കാനും അന്യായമായി വില വർദ്ധിപ്പിക്കാനും ശ്രമിച്ച സംഘത്തിനെതിരെ കർശന നടപടിയുമായി സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയം. വിപണിയിലെ മത്സര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പശ്ചിമേഷ്യയിൽ വീണ്ടും ‘നിഗൂഢ വിമാനങ്ങൾ’; ചൈനീസ് കാർഗോ വിമാനങ്ങൾ റഡാറുകളിൽ നിന്ന് മറഞ്ഞു

Chinese cargo planes disappear ടെഹ്‌റാൻ: യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ, പശ്ചിമേഷ്യൻ ആകാശത്ത് നാല് ചൈനീസ് കാർഗോ വിമാനങ്ങൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. 48… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നിന്ന് എയർ അറേബ്യ സർവീസുകൾ; കൊച്ചിയിലേക്ക് പറക്കുമോ?

Air Arabia resumes services from UAE ഷാർജ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീങ്ങിയതോടെ ഷാർജ ആസ്ഥാനമായ എയർ അറേബ്യ വിമാന സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ പരിമിതമായ രീതിയിൽ പ്രവർത്തനം തുടങ്ങിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group