യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത: ഈ ദിവസങ്ങളിൽ മഴ ശക്തമാകും

Rain in UAE ദുബായ്: യുഎഇയുടെ വടക്കൻ പ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രധാനമായും ദ്വീപുകളിലും ചില വടക്കൻ പ്രദേശങ്ങളിലും നേരിയതോ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശയാത്രയ്ക്ക് മുന്‍പ് മുന്‍കരുതലിന് മരുന്നുകള്‍ സൂക്ഷിച്ചോ ! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

UAE pharmacies rush ദുബായ്: വിദേശയാത്രകൾക്ക് പോകുന്നതിന് മുൻപ് ‘ഒരു മുൻകരുതലിന്’ എന്ന ചിന്തയോടെ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നവരിൽ പെട്ടവരാണോ നിങ്ങൾ? ‘വിദേശത്ത് വെച്ച് അസുഖം വന്നാൽ എന്ത് ചെയ്യും?’ എന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂനിഫോം പണം നൽകാത്ത കേസ്: സ്വകാര്യ സ്‌കൂളിന് പിഴ ചുമത്തി അബുദാബി കോടതി

UAe School Uniform അബുദാബി: യൂനിഫോം വിതരണക്കാരന് 43,863 ദിർഹം നൽകാൻ ഒരു സ്വകാര്യ സ്‌കൂളിനോട് അബൂദബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു. വിതരണക്കാർ കൃത്യമായി യൂനിഫോമുകൾ നൽകിയിട്ടും അതിൻ്റെ പണം നൽകുന്നതിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വീട്ടിലിരുന്ന് ജോലി: അസ്ഥിരമായ കാലാവസ്ഥയിൽ കമ്പനികൾ നയങ്ങൾ എങ്ങനെ മാറ്റുന്നു?

Work from home UAE ദുബായ്: 2024 ഏപ്രിലിൽ യുഎഇയിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പല കമ്പനികളും ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വർക്ക് ഫ്രം ഹോം നിയമങ്ങൾ ലഘൂകരിച്ചു. ഗതാഗത ശൃംഖലയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Motorists യുഎഇയിൽ കനത്ത മഴ; വാഹനമോടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ശിക്ഷ ഉറപ്പ്…

Motorists ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Rain in UAE യുഎഇയിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി, സുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

Rain in UAE ദുബായ്: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് വാദികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പർവ്വതങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ ജാഗ്രത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Food Delivery യുഎഇയിൽ കനത്ത മഴ; ഫുഡ് ഡെലിവറി സേവനങ്ങൾ വൈകും

Food Delivery ദുബായ്: യുഎഇയിൽ കനത്ത മഴ. ഇന്ന് അസ്ഥിരമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടർന്ന് യുഎഇയിലെ ഫുഡ് ഡെലിവറി സേവനങ്ങൾ വൈകി. ചില പ്രദേശങ്ങളിൽ ഫുഡ് ഡെലിവറി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

UAE Weather ഞായറാഴ്ച്ച മുതൽ അസ്ഥിരമായ കാലാവസ്ഥാ; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

UAE Weather ദുബായ്: യുഎഇയിൽ ഞായാറാഴ്ച്ച മുതൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ, വടക്കൻ പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യുമെന്നുമാണ് നാഷണൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15 വര്‍ഷമായി യുഎഇയില്‍, പ്രവാസിക്ക് ബിഗ് ടിക്കറ്റ് സമ്മാനം; നേടിയത് ലക്ഷക്കണക്കിന് രൂപ

abu dhabi big ticket അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ഡ്രോ സീരീസിൽ കനേഡിയൻ പൗരൻ സമ്മാനാർഹനായി. കഴിഞ്ഞ 15 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന കനേഡിയൻ പ്രവാസിയായ യഹിയ അൽമാസ്രിക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

Tuna UAE ഫുജൈറ: 137 കിലോഗ്രാം ഭാരമുള്ള കൂറ്റൻ ട്യൂണ മത്സ്യത്തെ പിടികൂടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ‘ഫുജൈറ ടുഡേ’ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വാർത്ത ശ്രദ്ധ നേടിയത്. ഈ നേട്ടം എമിറേറ്റിനും അവിടുത്തെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group