യുഎഇയിലെ പ്രമുഖ ഐലൻഡ് റിസർവിൽ അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

UAE illegal fishing boats ഫുജൈറ: ബേർഡ് ഐലൻഡ് സംരക്ഷിത മേഖലയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ആറ് ബോട്ടുകൾ ഫുജൈറ അധികൃതർ പിടികൂടി. വലിയ തോതിലുള്ള പരിശോധനയുടെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; അബുദാബിയില്‍ നിന്നെത്തിയ മലയാളി യാത്രക്കാരന്‍ പിടിയില്‍

Malayali Misconduct Flight കൊച്ചി: അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിലായി. മദ്യലഹരിയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: വാക്കുതർക്കം കയ്യാങ്കളിയില്‍ കലാശിച്ചു, പിന്നാലെ കൊലപാതകം

Dubai Man kills friend ദുബായ്: ജുമൈറ ഏരിയയിലെ താമസസ്ഥലത്ത് വെച്ച് തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറബ് പൗരന് ദുബായ് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘർഷം കനക്കുന്നു: യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ; ഹോർമുസ് കടലിടുക്കിൽ ആശങ്ക

iran seizes oil tanker ദുബായ്/തെഹ്‌റാൻ: ജൂണിൽ ഇസ്രയേലും യുഎസും നടത്തിയ 12 ദിവസം നീണ്ട ആക്രമണത്തിന് ശേഷം മേഖലയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപൂർവ നേട്ടം; യുഎഇയിലെ ‘ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളി’ മലയാളി

uae labor award അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ‘എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്’ കോഴിക്കോട് സ്വദേശിക്ക്. മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങളിൽ ആയിരക്കണക്കിന് മത്സരാർത്ഥികളെ പിന്തള്ളി,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Blackmail സ്‌നാപ്ചാറ്റിലൂടെ സൗഹൃദം; യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പ്രവാസി യുവാവ്

Blackmail ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സ്‌നാപ്ചാറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരനായ യുവാവിനാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Emirates Flight ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കമെന്ന് എമിറേറ്റ്‌സ്….

Emirates Flight ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ മാസം വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതും സ്‌കൂൾ അവധി ദിനങ്ങളും പ്രമാണിച്ച് തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ചില… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Public Insult സഹപ്രവർത്തകനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവിന് 30,000 ദിർഹം പിഴ വിധിച്ച് യുഎഇ കോടതി

Public Insult ദുബായ്: സഹപ്രവർത്തകനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച യുവാവിന് പിഴ വിധിച്ച് യുഎഇ കോടതി. അബുദാബിയിലെ സിവിൽ കോടതിയാണ് സഹപ്രവർത്തനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച യുവാവിന് 30,000 ദിർഹം പിഴ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Flight Ticket Rate പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ക്രിസ്മസ് അവധിയ്ക്ക് യുഎഇയിൽ നിന്നും നാട്ടിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടിയായി ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് വർധന

Flight Ticket Rate ദുബായ്: ക്രിസ്മസ് അവധിയ്ക്ക് യുഎഇയിൽ നിന്നും നാട്ടിലേക്ക് പറക്കാനൊരുങ്ങുകയാണോ. ക്രിസ്മസ് കാലത്ത് ദൂരയാത്രകൾക്കുള്ള (ലോങ്-ഹോൾ) നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ചില സെക്ടറുകളിൽ 90 ശതമാനം വരെയാണ് വിലവർധന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GCC Visa ഒറ്റ വിസയിൽ ജിസിസി രാജ്യങ്ങളിലൂടെ യാത്ര; വൺ സ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് അംഗീകാരം

GCC Visa കുവൈത്ത് സിറ്റി: ഒറ്റ വിസയിൽ ജിസിസി രാജ്യങ്ങളിലൂടെയുള്ള യാത്ര ഉടൻ സാധ്യമാകും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന വൺ-സ്റ്റോപ്പ് യാത്രാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group