IndiGo Flight Cancellations ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ; യുഎഇയിലെ പ്രവാസികൾക്കും കനത്ത തിരിച്ചടി

IndiGo Flight Cancellations ദുബായ്: ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കലിനെ തുടർന്ന് പ്രയാസത്തിലായി യുഎഇയിലെ പ്രവാസികളും. ദുബായ്-മുംബൈ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. 10 മണിക്കൂറോളം നേരം ഇവർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

National Day Stickers ദേശീയ ദിന സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തും; അറിയിപ്പുമായി ഷാർജ

National Day Stickers ഷാർജ: ഡിസംബർ 6 ശനിയാഴ്ചക്ക് ശേഷവും ദേശീയ ദിന സ്റ്റിക്കറുള്ള വാഹനങ്ങൾക്ക് പിഴ ചുമത്താൻ ഷാർജ പോലീസ്. ഡിസംബർ 6 ശനിയാഴ്ചയോ അതിനുമുമ്പോ എല്ലാ വാഹന ഉടമകളും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Bomb Threat ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന് ബോംബ് ഭീഷണി

Bomb Threat ദുബായ്: ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന് ബോംബ് ഭീഷണി. ഹൈദരാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിനാണ് സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം. എമിറേറ്റ്‌സിന്റെ ഇകെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Emiratisation സ്വദേശിവത്കരണം കർശനമാക്കി യുഎഇ; ആശങ്കയോടെ പ്രവാസികൾ

Emiratisation അബുദാബി: യുഎഇയുടെ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഡിസംബർ 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Winter Holidays നീണ്ട ശൈത്യകാല അവധിക്കാലം പഠനം പിന്നോടാകാൻ കാരണമാകും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

Winter Holidays ദുബായ്: നീണ്ട ശൈത്യ അവധിക്കാലം വിദ്യാർത്ഥികളുടെ പഠനം പിന്നോട്ടാകാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ സ്‌കൂളുകൾ. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് യുഎഇയിലെ സ്‌കൂളുകളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

IndiGo Services അറുനൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി ഇൻഡിഗോ; താത്ക്കാലിക ഇളവ് അനുവദിക്കാൻ ഡിജിസിഎ

IndiGo Services ദുബായ്: യാത്രക്കാരോട് ഖേദപ്രകടനം നടത്തി ഇൻഡിഗോ. അറുന്നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഇൻഡിഗോ യാത്രക്കാരോട് ഖേദ പ്രകടനം നടത്തിയിരിക്കുന്നത്. യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Mother Son Unite 12 വർഷത്തിന് ശേഷമുള്ള പുന:സമാഗമം; വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്

Mother Son Unite ഷാർജ: 12 വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് 12 വർഷമായി മകനെ കാണാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Emirates ID പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം; പുതിയ സംവിധാനമൊരുക്കി യുഎഇ

Emirates ID അബുദാബി: യുഎഇയിൽ ഇനി പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം. ഇതിനായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Delivery Bike അതിവേഗ ട്രാക്കിലൂടെ വാഹനമോടിച്ചു; യുഎഇയിൽ 8,152 ഡെലിവറി ബൈക്കുകൾക്ക് പിഴ

Delivery Bike ദുബായ്: അതിവേഗ ട്രാക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം പ്രവേശിച്ച 8,152 ഡെലിവറി വാഹനങ്ങൾക്ക് ദുബായിൽ പിഴ ചുമത്തി. ദുബായ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 1… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Food Safety Violations നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; ഈ വർഷം അബുദാബിയിൽ പൂട്ടുവീണത് 37 സ്ഥാപനങ്ങൾക്ക്

Food Safety Violations അബുദാബി: നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി അബുദാബി. നിയമ ലംഘനങ്ങളെ തുടർന്ന് ഇത്തവണ 37 സ്ഥാപനങ്ങൾക്ക് അബുദാബിയിൽ പൂട്ടുവീണു. റസ്റ്ററന്റുകൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group