കുവൈത്തിൽ വ്യാപക പരിശോധന; ഡ്രോൺ വിൽപ്പനയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം

Kuwait Illegal Goods കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ വാണിജ്യ നിയമങ്ങൾ ലംഘിച്ച 93 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഫർവാനിയ, ക്യാപിറ്റൽ, അഹമ്മദി എന്നീ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇന്നും മഴ തുടരും; താപനില 21 ഡിഗ്രിയിലേക്ക് താഴും; പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

Rain in UAE അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Sharjah Airport Travel Agency CAREER: APPLY NOW FOR THE LATEST VACANCIES

Sharjah Airport Travel Agency CAREER: APPLY NOW FOR THE LATEST VACANCIES Founded in 1985 and officially established in its current form by 2001,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൈനുകൾ നീക്കാൻ അമേരിക്കൻ പടക്കപ്പലുകൾ കടലിടുക്കിലേക്ക്; അതിർത്തി ലംഘിച്ചാൽ നേരിടുമെന്ന് ഇറാൻ

Iran warn border violation ടെഹ്‌റാൻ: ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകം അതീവ ആശങ്കയിൽ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഇസ്‌ലാമാബാദിൽ നടന്ന സമാധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Azzurro Facilities Management CAREER: APPLY NOW FOR THE LATEST VACANCIES

Azzurro Facilities Management CAREER: APPLY NOW FOR THE LATEST VACANCIES Azzurro Facilities Management has established a strong presence in the UAE since 1993,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

JK Group – National Store LLC CAREER: APPLY NOW FOR THE LATEST VACANCIES

JK Group – National Store LLC CAREER: APPLY NOW FOR THE LATEST VACANCIES JK Group of Companies has established a long-standing reputation as… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭനാവസ്ഥയിൽ; പ്രതിദിന സർവീസുകൾ 100 ൽ നിന്ന് 14ലേക്ക് ചുരുങ്ങി

Few Vessels Transiting Hormuz ദുബായ്: പശ്ചിമേഷ്യയിൽ ഏപ്രിൽ 8-ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇനിയും സാധാരണ നിലയിലായില്ലെന്ന് മാരിടൈം ട്രാക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള ഷിപ്പിംഗ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരിപ്പൂരിൽ വിമാന സർവീസുകൾ താളംതെറ്റുന്നു; യുദ്ധഭീതി മാറിയിട്ടും സാധാരണ നിലയിലാകാൻ ആഴ്ചകൾ വേണ്ടിവരും

Flight services disrupted കരിപ്പൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അയവു വന്നുതുടങ്ങിയെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ സാധാരണ നിലയിലാകാത്തത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. വരും ആഴ്ചകളിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചനകൾ. ഫെബ്രുവരി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘നിരാശയോടെ മടക്കം’, ഇറാൻ – യുഎസ് ധാരണയായില്ല, 21 മണിക്കൂർ നീണ്ട ചർച്ചയും പരാജയം

Iran – US talks fail ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്താൻ അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന അതീവ നിർണ്ണായകമായ ചർച്ചകൾ പരാജയപ്പെട്ടു. ആണവായുധ നയം ഉൾപ്പെടെയുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടകയ്‌ക്കെടുത്ത കാർ കടത്താൻ വ്യാജരേഖ ചമച്ചു, യുഎഇയില്‍ പ്രതി പിടിയിലായത് വാഹനത്തിലെ ജിപിഎസ് തടസമായപ്പോൾ

Trying to export rented car ഷാർജ: വാടകയ്‌ക്കെടുത്ത വാഹനം വ്യാജരേഖകൾ ചമച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 36 വയസ്സുകാരനായ അറബ് പൗരന് ഷാർജ കോടതി തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group