Al Ghandi Auto CAREER: APPLY NOW FOR THE LATEST VACANCIES

Al Ghandi Auto CAREER: APPLY NOW FOR THE LATEST VACANCIES Established in 1988, Al Ghandi Auto stands as a cornerstone of the automotive… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Daycare Fee മേഖലയിലെ സംഘർഷാവസ്ഥ; യുഎഇയിലെ ഡേ കെയറുകൾ അടച്ചിട്ടിരിക്കുന്നു; ഫീസിളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ

Daycare Fee അബുദാബി: മേഖലയിലെ നിലവിലുള്ള സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയിലെ ഡേ കെയറുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫീസിളവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. ഒരു മാസത്തേക്ക് സേവനങ്ങൾ ലഭിക്കാത്തതിനാൽ പണം ചോദിക്കുമെന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Big Ticket Lucky Draw ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പ്; ഒന്നാം സമ്മാനം സ്വന്തമാക്കിയത് പ്രവാസി മലയാളി, ലഭിച്ചത് വമ്പൻ തുക

Big Ticket Lucky Draw അബുദാബി: ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 45 കോടിയിലേറെ രൂപ) ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. കൊച്ചി സ്വദേശി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Electricity സബ്‌സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ; കുവൈത്തിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത

Electricity കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സബ്‌സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കുവൈത്ത്. വൈദ്യുതി-ജലം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയക്രമം അനുസരിച്ചായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Eid Al Adha ഈദ് അൽ അദ്ഹ എപ്പോൾ? പ്രവചനവുമായി യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ

Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Climate Change ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം; മഴയിൽ 49 ശതമാനം വർധന

Climate Change കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലുടനീളമുള്ള മഴയിൽ 49.4 ശതമാനം വർദ്ധനവ്. ഗൾഫ് സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ കാലാവസ്ഥാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Air Strike വ്യോമാക്രമണം; ബുഷെഹർ ആണവ നിലയത്തിലെ സപ്പോർട്ട് കെട്ടിടത്തിന് കേടുപാട്, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Air Strike ടെഹ്‌റാൻ: ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ബുഷൈർ ആണവ നിലയത്തിലെ ഒരു സപ്പോർട്ട് കെട്ടിടത്തിന് കേടുപാടുകൾ. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാൻ ആറ്റോമിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Iran Attack ഇറാൻ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ പതിച്ചത് 9 മിസൈൽ-ഡ്രോൺ ഭാഗങ്ങൾ

Iran Attack കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ പതിച്ചത് 9 മിസൈൽ ഡ്രോൺ ഭാഗങ്ങൾ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ആകെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Marina Building വ്യോമപ്രതിരോധം; ദുബായ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് അവശിഷ്ടങ്ങൾ പതിച്ചു

Marina Building ദുബായ്: ദുബായ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് അവശിഷ്ടങ്ങൾ പതിച്ചു. വ്യോമപ്രതിരോധത്തെ തുടർന്നുള്ള അവശിഷ്ടങ്ങളാണ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Intermass Engineering and Contracting Company CAREER: APPLY NOW FOR THE LATEST VACANCIES

Intermass Engineering and Contracting Company CAREER: APPLY NOW FOR THE LATEST VACANCIES Established in 1977, Intermass Engineering and Contracting Company LLC stands as… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group